വെള്ളരിക്കുണ്ട് - ആദ്യകാല കുടിയേറ്റ കർഷകൻ മണ്ണൂർ തോമസ്സു കുട്ടി (68) നിര്യാതനായി .സംസ്കാരം വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫൊറോന പള്ളി കുടുംബക്കല്ലറയിൽ പിന്നീട് ..
ഭാര്യ ജോളി ചേർപ്പുങ്കൽ ആരംപുളിക്കൽ കുടുബാഗം)
മക്കൾ - റ്റിജോ (യു.എസ്.എ) ,ടിറ്റോ ( ദുബായ്) ,അഡ്വ.ടിന്റോ ,റ്റിൻസി .
മരുമക്കൾ -അനിത കണിക്കുന്നേൽ യു.എസ്.എ ,ആഷ കണിയാംപറമ്പിൽ കല്പറ്റ ,റോഷ്നി കുര്യ തോട്ടപ്പള്ളി ഹോസ്കോട്ട കർണ്ണാടക ,ഡോ.ജിബിൻ പന്തപ്പള്ളിൽ നീലേശ്വരം .
സഹോദരങ്ങൾ - സിസ്റ്റർ മേരി മണ്ണൂർ എസ്.എച്ച് കോൺവെന്റ് മാനത്തൂർ ,ഫാ.ജോസ് മണ്ണൂർ കരുവൻചാൽ ,റോസമ്മ സ്കറിയ വിലങ്ങുപാറ എടൂർ ,ലിസമ്മ സ്കറിയ പുതുമന വെള്ളരിക്കുണ്ട് ,ജോയൻ മണ്ണൂർ .