ഭീമനടി: കമ്മാടത്തെ പൊടോര കുഞ്ഞിക്കണ്ണൻ നായർ (75) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: കമ്പിക്കാത്ത് മീത്തലെ വീട്ടിൽ നാരായണി. മക്കൾ: പി കെ രമേശൻ (ദേശാഭിമാനി എളേരി ഏരിയാ ലേഖകൻ), പി കെ രാഗിണി, പി കെ ഗണേശൻ (സിപിഐഎം കോടംങ്കല്ല് ബ്രാഞ്ച് സെക്രട്ടറി, പടിഞ്ഞാത്ത്റ ജ്വല്ലറി ചെറുപുഴ), പി കെ സതീശൻ. മരുമക്കൾ: കെ ചന്ദമതി (സിപിഐഎം കുറുഞ്ചേരി ബ്രാഞ്ച് അംഗം, കളക്ഷൻ ഏജന്റ് വെസ്റ്റ് എളേരി സർവീസ് സഹകരണ ബാങ്ക്), പി രാധാകൃഷ്ണൻ (വെള്ളിക്കോത്ത്), ഷൈമ (പാലക്കുന്ന്), ആശാറാണി. സഹോദരങ്ങൾ: പൊടോര കല്ല്യാണി (പെരളം), പരേതരായ പൊടോര നാരായണൻ നായർ, ദാമു നായർ, അപ്പുക്കുട്ടൻ നായർ, ലക്ഷ്മി.